sathyabhama

തിരുവനന്തപുരം : പേട്ട ആലുംമൂട്ടിൽ വീട്ടിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ സി. സത്യഭാമ (72)നിര്യാതയായി. മകൾ :ഡോ : എസ്. മിനിമോൾ (അസി.പ്രൊഫസ്സർ. സെന്റ് ജോൺസ് കോളേജ്, അഞ്ചൽ) .മരുമകൻ : ഗിരി അരവിന്ദ് (ജേർണലിസ്റ്റ് ).സഹോദരങ്ങൾ :സരസമ്മ, ശാന്തമ്മ, സദാനന്ദൻ, പരേതരായ ശ്രീധരൻ, സോമൻ, ഗോപി .മരണാനന്തര ചടങ്ങ് 30 ന് രാവിലെ 8 മണിക്ക്.