കിളിമാനൂർ: ചാരുപാറ കുതിരതടത്തിൽ അനിൽ ഭവനിൽ പരേതനായ സത്യവ്രതന്റെ ഭാര്യ സുലോചന (84) നിര്യാതയായി. മക്കൾ :ശ്യാമള, രാജു, പരേതനായ അനിൽകുമാർ .മരുമക്കൾ: സോമരാജൻ, ഷീജ.