വെമ്പായം: കൊഞ്ചിറ ശിവൻകോണം ഗോകുലത്തിൽ കെ. കാർത്തികേയൻ ( 64 റിട്ട. ജില്ലാ രജിസ്ട്രാർ) നിര്യാതനായി. ഭാര്യ ലൈലാകുമാരി ( വില്ലേജാഫീസർ വെമ്പായം). മക്കൾ. ഗോകുൽ(അസി:എഞ്ചിനിയർ പെരിങ്ങമല), ഗോപിക .സഞ്ചയനം ഞായറാഴ്ച്ച രാവിലെ 9ന്.