annammal

നെയ്യാറ്റിൻകര : വ്ളാങ്ങാമുറി മണത്തലയിൽ പരേതനായ ദേവസഹായം നടാരുടെ ഭാര്യ ജെ. അന്നമ്മാൾ (97) നിര്യാതയായി. മക്കൾ: ജോർജ്, ബേബി, തങ്കരാജൻ (റിട്ട. നെയ്യാറ്റിൻകര നഗരസഭ), പാസ്റ്റർ രവീന്ദ്രൻ. മരുമക്കൾ: ഗ്രേസ്ലെറ്റ് (ടീച്ചർ ഫോർട്ട് മിഷൻ ഗേൾസ് ഹൈസ്‌കൂൾ). പരേതരായ മീന, സരോജം. പ്രാർത്ഥന ചൊവ്വാഴ്ച രാവിലെ എട്ടിന്‌.