indiradevi-kunjamma


തിരുവനന്തപുരം: തിരുമല എൽ.ഐ.സി. റോഡ് ചിത്രസീമയിൽ പരേതനായ എൽ.ഐ.സി. മുൻ ഡെപ്യൂട്ടി സോണൽ മാനേജർ കെ.പി.ശശികുമാറിന്റെ ഭാര്യ ഇന്ദിരാദേവി കുഞ്ഞമ്മ (87) നിര്യാതയായി . തിക്കുറിശ്ശി കൊട്ടിയമ്പലത്തുവീട് കുടുംബാംഗമാണ്.
മക്കൾ: സീമ ശശികുമാർ (മുൻ അദ്ധ്യാപിക, സരസ്വതി വിദ്യാലയ), ഡോ. ചിത്ര ശശികുമാർ (ഭാരതീയ വിദ്യാഭവൻ).
മരുമക്കൾ: സുരേഷ്ബാബു (മുൻ എം.ഡി., കിൻഫ്ര, വിസിൽ), ഡോ. ജയകൃഷ്ണൻ (റിട്ട. പ്രൊഫസർ, ശ്രീശങ്കര വിദ്യാപീഠം). സംസ്‌കാരം ഇന്ന് 11.30ന് ശാന്തികവാടത്തിൽ.