sreedharakuruppu

കല്ലമ്പലം: പേരേറ്റിൽ ഷൈജു നിവാസിൽ എൻ.ശ്രീധരക്കുറുപ്പ് (മണിക്കുറുപ്പ് -72) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 9 ന്. ഭാര്യ: ശ്യാമളാ ഭായി. മക്കൾ: ഷൈജു, ഷൈനി. മരുമക്കൾ: ശ്രീരശ്മി.ബിജു.കെ.നായർ.