ചിറയിൻകീഴ്: ചാന്നാങ്കര ഇടയ്ക്കാട്ടിൽ വീട്ടിൽ കെ പൊന്നപ്പൻ (71) നിര്യാതനായി. ഭാര്യ ജെ രമ. മകൻ അല. പി. മരണാനന്തര ചടങ്ങ് ഞായറാഴ്ച്ച രാവിലെ 8ന്