gk

1. അമേരിക്ക 'ഏജന്റ് ഓറഞ്ച്' എന്ന വിഷവസ്തു ഉപയോഗിച്ചത് ഏത് രാജ്യത്താണ്?

വിയറ്റ്‌നാം

2. അമേരിക്കയുടെ ആദ്യ വൈസ് പ്രസിഡന്റ് ?

ജോൺ ആഡംസ്

3. ദയാവധത്തിന് നിയമസാധുത നൽകിയ ആദ്യ രാജ്യം?

നെതർലൻഡ്സ്

4. ആധുനിക ജനാധിപത്യ സമ്പ്രദായം നിലവിൽ വന്ന ആദ്യ രാഷ്ട്രം?

ഇംഗ്ളണ്ട്

5. ഇന്റർനെറ്റ് വഴി തിരഞ്ഞെടുപ്പ് നടത്തിയ ആദ്യ രാജ്യം?

എസ്‌തോണിയ

6. ഏറ്റവും കൂടുതൽ രാജ്യങ്ങളുള്ള ഭൂഖണ്ഡം?

ആഫ്രിക്ക

7. 'ആഫ്രിക്കയിലെ ഉരുക്കുവനിത" എന്നറിയപ്പെട്ട നേതാവ്?

എലൻ ജോൺസൺ സർലീഫ്

8. ഭൂമദ്ധ്യരേഖ കടന്നുപോകുന്ന ഏഷ്യയിലെ ഏകരാജ്യം?

ഇൻഡോനേഷ്യ

9. 'യൂറോപ്പിന്റെ പോർക്കളം" എന്നറിയപ്പെട്ട രാജ്യം?

ബെൽജിയം

10. ഫോർമോസ എന്നറിയപ്പെട്ടിരുന്ന പ്രദേശത്തിന്റെ ഇപ്പോഴത്തെ പേര്?

തായ്‌വാൻ

11.'കനാലുകളുടെ നാട്" എന്നറിയപ്പെടുന്ന രാജ്യം?

പാകിസ്ഥാൻ

12. ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രവാചകൻ എന്നറിയപ്പെട്ട ചിന്തകൻ?

റൂസോ

13. 'റിപ്പബ്ളിക്' എന്ന ആശയം ലോകത്തിന് ലഭിച്ചത് എവിടെ നിന്നാണ് ?

ഫ്രാൻസ്

14. ആഫ്രിക്കൻ ഗാന്ധി എന്നറിയപ്പെടുന്നതാര്?

കെന്നത്ത് കൗണ്ട

15. പൊതുഗതാഗത സംവിധാനം സൗജന്യമാക്കിയ രാജ്യം?

ലക്‌സംബർഗ്

16. കേരളത്തിലെ കായലുകളുടെ എണ്ണം?

34

17. അന്ധകാരനഴി ഏത് ജില്ലയിലാണ്?

ആലപ്പുഴ

18. ജലത്തിലെ ഒളിമ്പിക്സ് എന്നറിയപ്പെടുന്നത്?

നെഹ്‌റു ട്രോഫി വള്ളംകളി

19. കൊച്ചി തുറമുഖം സ്ഥിതിചെയ്യുന്ന തടാകം?

വേമ്പനാട്ട് കായൽ

20. അഷ്ടമുടിക്കായൽ കടലുമായി ചേരുന്ന ഭാഗം?

നീണ്ടകര അഴി.