നെയ്യാറ്റിൻകര: ചായ്‌ക്കോട്ടുകോണത്ത് ഇലിപ്പോട്ടുകോണം ദിലീപ് വിലാസത്തിൽ സുരേന്ദ്രൻ -ലീല ദമ്പതികളുടെ മകൾ രാധിക (25) നിര്യാതയായി. സഹോദരൻ: ദിലീപ്. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9 ന്.