sarasamma

മുടപുരം :ശാസ്തവട്ടം ചന്ദ്രവിലാസത്തിൽ പരേതനായ പത്മനാഭ പിള്ളയുടെ ഭാര്യ ബി.സരസമ്മ (102 ) നിര്യാതയായി .മക്കൾ :സുഭദ്ര ,രാധമ്മ ,രാമചന്ദ്രൻ നായർ ,ശ്രീദേവി ,രവീന്ദ്രൻ നായർ ,പരേതനായ തുളസി,പ്രസന്നകുമാരി,.സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.