തിരുവനന്തപുരം: പാളയം ടി.സി.14/1915 മാതാലയത്തിൽ പരേതനായ തോമസ് കുമാറിന്റെ ഭാര്യ സി. മറിയാകുട്ടി (69) നിര്യാതയായി. മക്കൾ: മിനി ക്ലീറ്റസ്, ബിമൽ തോമസ്, ബീനാജോൺ. മരുമക്കൾ: ക്ലീറ്റസ് ഡിക്രൂസ്, ഹെലൻ ബിമൽ, ജോൺ വർഗീസ്. മരണാനന്തരചടങ്ങ് സെന്റ് ജോസഫ് മെട്രോപോളിറ്റൻ ചർച്ചിൽ ശനിയാഴ്ച വൈകുന്നേരം നാലിന്.