കോവളം : വെള്ളാർ പട്ടുകുന്നു ലക്ഷം വീട് കോളനിയിൽ സി. നാഗേന്ദ്രൻ (61) നിര്യാതനായി. ഭാര്യ കെ. നന്ദിനി.മകൾ: ധന്യ.മരുമകൻ : മണികണ്ഠൻ.സഞ്ചയനം : ഞായറാഴ്ച രാവിലെ 8 മണിക്ക്.