പോത്തൻകോട് : കാട്ടായിക്കോണം വാവറക്കോണം അർച്ചനാലയത്തിൽ പരേതനായ അപ്പു ആശാരിയുടെ ഭാര്യ മീനാക്ഷി ( 88 )നിര്യാതയായി . സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന് .