ബാലരാമപുരം: ആറാലുംമൂട് മുസ്ലിം പള്ളിക്ക് സമീപം ഷാനു മൻസിലിൽ എം.ഷറഫുദീൻ (69) നിര്യാതനായി. ഐഷബീവിയാണ് ഭാര്യ. മക്കൾ: ഷാനു എസ് (പ്രൊഫസർ, വിമൻസ് കോളേജ്, തിരുവനന്തപുരം ), ഷൈജു (യു.എസ്.എ) ഷംനു (ഷാ ഓപ്റ്റിക്കൽസ്, ബാലരാമപുരം) .മരുമക്കൾ: ഫർസാന ഹലിം, ഷെറിൻ, റൂബിയ.