balakrishnan-nair


ശ്രീകാ​ര്യം: പാങ്ങ​പ്പാറ സുരേഷ് ഭവ​നിൽ ബാല​കൃ​ഷ്ണൻ നായർ (84) നിര്യാതനായി. ഭാര്യ ശാന്ത​കു​മാ​രി അമ്മ. മക്കൾ : സുചി​ത്ര. ബി.​എ​സ്, പരേ​ത​നായ സുരേഷ് ബി.​എ​സ്. മരു​മ​ക്കൾ : ശരത് ചന്ദ്രൻ, രേഖ ഐ.​ആർ. സഞ്ച​യനം ഞായ​റാഴ്ച രാവിലെ 8.30 ന്.