general

ബാലരാമപുരം: ബാലരാമപുരം ജനമൈത്രി പൊലീസ് സ്റ്റേഷനിൽ പിരിധിയിലെ എസ്.സി.എസ്.ടി മോണിറ്ററിംഗ് കമ്മിറ്റി പ്രവർത്തകയോഗം ബാലരാമപുരം സി.ഐ ജി.ബിനു ഉദ്ഘാടനം ചെയ്തു.മോണിറ്ററിംഗ് കമ്മിറ്റി കൺവീനർ സി.കെ.മനോഹരൻ അദ്ധ്യക്ഷത വഹിച്ചു.എസ്.ഐ.വിനോദ് കുമാർ,​ അഡീഷണൽ എസ്.ഐ തങ്കരാജ്,​പി.ആർ.ഒ എ.വി.സജീവ്,​ഫ്രാബ്സ് ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ്,​പാറക്കുഴി ജോണി,​അജയകുമാർ,​ എസ്.ശ്രീലത,​ലീലാമ്മ എന്നിവർ സംസാരിച്ചു.