മദ്ധ്യാഹ്നന ശേഷം 2 മണി 6 മിനിറ്റ് 56 സെക്കന്റ് വരെ പൂരം ശേഷം ഉത്രം.
അശ്വതി - കുടുബസുഖവും സ്ത്രീ സുഖവും.
ഭരണി - കർമ്മ മേഖലയിൽ തടസ്സങ്ങൾ.
കാർത്തിക - ധനപരമായ ക്ലേശങ്ങൾ.
രോഹിണി - വാഹനത്തിന് അറ്റകുറ്റപ്പണികൾ.
മകയിരം - ശാരീരിക ക്ഷമത വർദ്ധിക്കും.
തിരുവാതിര - ജോലിയിൽ ഉയർച്ച.
പുണർതം - നിയമ രംഗത്തുള്ളവർക്ക് അനുകൂലം.
പൂയം - പുതിയ തൊഴിലിനവസരം ലഭിക്കും.
ആയില്യം - കലാരംഗത്ത് സജീവമാകും.
മകം - വസ്ത്രങ്ങളും മറ്റും സമ്മാനമായി കിട്ടും.
പൂരം - ഗുരുജനങ്ങളെ ആദരിക്കും..
ഉത്രം - ഗുണദോഷസമ്മിശ്രമായ ദിനം.
അത്തം - ഉദ്യോഗസ്ഥർക്ക് ഉന്നതരുടെ സഹായം.
ചിത്തിര - മനോബലം കുറയും.
ചോതി - ധനനഷ്ടം വരാതെ നോക്കണം.
വിശാഖം - ഗൃഹം വിട്ട് നിൽക്കേണ്ടി വരും.
അനിഴം - ചെലവുകൾ അധികരിക്കും.
കേട്ട - മാതാപിതാക്കളുടെ വാക്കുകൾ അവഗണിക്കും.
മൂലം - സമൂഹത്തിൽ സൽപ്പേര് ലഭിക്കും.
പൂരാടം - വ്യാപാര രംഗം മെച്ചപ്പെടും.
ഉത്രാടം - സ്ത്രീകളുമായി ബന്ധപ്പെട്ട് ധനലാഭം.
തിരുവോണം - സന്താനങ്ങളിൽ നിന്ന് സഹായം.
അവിട്ടം - ക്ഷേത്ര ദർശനം, ഈശ്വരാധീനം.
ചതയം - ഭൃത്യ സഹായം വർദ്ധിക്കും.
പൂരുരുട്ടാതി - ശത്രു ഭയം വർദ്ധിക്കും.
ഉത്തൃട്ടാതി - വിവാഹകാര്യത്തിൽ തടസ്സങ്ങൾ.
രേവതി - കമിതാക്കൾ പ്രതികൂലാവസ്ഥയിലാകും.