നെടുമങ്ങാട് : അമ്മൻകോവിലിനു സമീപം പ്രകാശ് ഭവനിൽ രാജപ്പൻപിള്ള (80) നിര്യാതനായി.ഭാര്യ : വനജകുമാരി. മക്കൾ : രശ്മിരാജ്,പ്രകാശ്.മരുമക്കൾ : അനിൽകുമാർ,നീതു.സഞ്ചയനം ഒന്നിന് (ഞായർ) രാവിലെ 9 ന്.