കല്ലമ്പലം : മണമ്പൂർ പുത്ത൯കോട് അഭിലാഷ് മന്ദിരത്തിൽ തുളസീധര൯ പിള്ള (66) നിര്യാതനായി. ഭാര്യ: ലതിക. മക്കൾ: അഭിലാഷ്, ആകാഷ്.