പി.വി. സിന്ധു ലോക ചാമ്പ്യൻ പട്ടം നേടിയ അതേ ദിവസം അതേ വേദിയിൽത്തന്നെ പാരാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഇന്ത്യക്കാരി മാനസി ജോഷി. ഇന്ത്യൻതാരം പരുൾ പർമാറിനെയാണ് മാനസി തോൽപ്പിച്ച്. 12 ഇന്ത്യൻതാരങ്ങളാണ് പാരാബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയത്. സിന്ധുവിനെപ്പോലെ ഗോപിചന്ദിന്റെ അക്കാഡമിയിലാണ് മാനസിയും പരിശീലിക്കുന്നത്.