1

നേമം: മേലാംകോട് തെറ്റിമുട്ടത്ത് വീട്ടിൽ പി.സുരേന്ദ്രൻ (82) നിര്യാതനായി. ഭാര്യ: കെ.പൊന്നമ്മ. മക്കൾ: ശ്രീലത , മിനി , ബിജി (അമ്പിളി) , ഷിബു. മരുമക്കൾ: സുഗതൻ , രാജൻ , പരേതനായ ഗിരീഷ് , ഷൈജ. സഞ്ചയനം:ഞായറാഴ്ച രാവിലെ 9 ന്.

ഫോട്ടോ: സുരേന്ദ്രൻ (82).