ആറ്റിങ്ങൽ: ആറ്റിങ്ങലിലെ ആദ്യകാല വ്യവസായിയും തുളസി ഗ്രൂപ്പ് ഉടമയുമായ എൻ.മാധവൻപിള്ളയുടെ മകൻ ബിജുമാധവൻപിള്ള (46) നിര്യാതനായി.ഭാര്യ: ഗിരിജ. മക്കൾ: അശ്വതി, അഭിലാഷ്. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10-ന് വീട്ടുവളപ്പിൽ.