1

വിഴിഞ്ഞം:പെരിങ്ങമ്മല ആനൂർകുഴി അനിൽ വിഹാറിൽ ക്രിസ്തുദാസ് (76) നിര്യാതനായി.ഭാര്യ:മേരിസരോജം.മക്കൾ:മാത്യു ,മാർഗരറ്റ് മേരി (ടീച്ചർ, സെന്റ്ക്രിസ്റ്റോസ്റ്റംസ്,നെല്ലിമൂട്).മരുമക്കൾ:വി.ജിഷ, അനിൽകുമാർ (സി.ജി.ഒ.കോംപ്ലക്സ്, പൂങ്കുളം) .മരണാനന്തര പ്രാർത്ഥന തിങ്കളാഴ്ച വൈകിട്ട് 3ന് പെരിങ്ങമ്മല സെന്റ് മൈക്കിൾസ് ചർച്ചിൽ.