പേട്ട: പള്ളിമുക്ക് പി.ആർ.ഡബ്ളിയു.എ 61 ലാസ്യത്തിൽ ലത (63) നിര്യാതയായി. ഭർത്താവ്: സതീശൻ. മക്കൾ: ലിബീഷ്, അഭിലാഷ് (ബാഭ അറ്റോമിക് റിസർച്ച് സെന്റർ, മുംബയ്). മരുമകൾ: ഫിലോസ്. സംസ്കാരം മുട്ടത്തറ ശ്മശാനത്തിൽ നടന്നു. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.