പൂവാർ: പുല്ലുവിള സെൽവം ഹൗസ്സിൽ പരേതനായ നസിയാന്റെ ഭാര്യ കമലമ്മ (84) നിര്യാതയായി.മക്കൾ: നിർമ്മല ജറോൺ, ലോർദ്ദേൻ ,തങ്കം, സെൽവം,സേതു കുമാർ ( മഹിളാ ജനതാദൾ (എസ്) തിരു. ജില്ലാ സെക്രട്ടറി), നക്ഷത്രം, ജോസ്.മരണാനന്തര പ്രാർത്ഥന ശനിയാഴ്ച 3ന് പുല്ലുവിള സെന്റ് ജേക്കബ്ബ് ഫെറോന ദേവാലയത്തിൽ.
ഫോട്ടോ: കമലമ്മ.