തിരുവനതപുരം ആയുർവേദ കോളേജിൽ നടന്ന അഖില കേരള ഗവ.ആയുർവേദ കോളേജ് അദ്ധ്യാപക സംഘടനയുടെ സംസ്ഥാന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു.
തിരുവനതപുരം ആയുർവേദ കോളേജിൽ നടന്ന അഖില കേരള ഗവ.ആയുർവേദ കോളേജ് അദ്ധ്യാപക സംഘടനയുടെ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ.കെ.ശൈലജ ടീച്ചറും സംഭാഷണത്തിൽ