ddd

നെയ്യാറ്റിൻകര : വിനായക ചതുർത്ഥിയോടനുബന്ധിച്ച് ശിവസേനയുടെയും ഗണേശത്സവ സ്വാഗതസംഘം കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിലുള്ള ഗണേശോത്സവം കെ.ആൻസലൻ എം.എൽ.എ നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രാങ്കണത്തിൽ ഉദ്ഘാടനം ചെയ്തു.കൂട്ടപ്പന നാരായണ റാവു,നെയ്യാറ്റിൻകര നഗരസഭാ വൈസ് ചെയർമാൻ കെ.കെ.ഷിബു,ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ,സുരേഷ് തമ്പി, ആറാലുമ്മൂട് ജിനു, എൻ.ഡി.പി സംസ്ഥാന സെക്രട്ടറി അ‌‌ഡ്വ.ഇരുമ്പിൽ വിജയൻ,മനുഷ്യാവകാശ കമ്മീഷൻ ജില്ലാ പ്രസിഡന്റ് രാഭായ് ചന്ദ്രൻ,ഡി.സി.സി ജനറൽ സെക്രട്ടറി ജോസ്ഫ്രാങ്ക്ലിൻ,എൻ.ആർ.സി നായർ,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് മഞ്ചത്തല സുരേഷ്,അഡ്വ.ബി.ജയചന്ദ്രൻ,ഗ്രാമം പ്രവീൺ,തിരുമംഗലം സന്തോഷ്,അഡ്വ.പി.സി പ്രതാപ്,മണലൂർ ശിവപ്രസാദ്,സതീഷ് ശങ്കർ,കാപ്പിറ്റൽ വിജയൻ തുടങ്ങിയവർ പങ്കെടുത്തു.