rameshan

ചിറയിൻകീഴ്: കാട്ടുമുറാക്കൽ ദ്വാരക വീട്ടിൽ കെ.രമേശൻ (67, ശിൽപ്പി കൺസ്ട്രക്ഷൻ) നിര്യാതനായി. ഭാര്യ: മോളി. മക്കൾ: രമ്യ, അരവിന്ദ്, ആര്യ. മരുമക്കൾ: സീതാറാം ഷാ, അരുൺ സേനൻ. സഞ്ചയനം: തിങ്കൾ രാവിലെ 9ന്