devadasan

കാട്ടാക്കട:വീരണകാവ് ചായ്ക്കുളം വിളയിൽ വിളാകത്ത് വീട്ടിൽ ദേവദാസൻ(83)നിര്യാതനായി.ഭാര്യ:ലളിത.മക്കൾ:ചായ്ക്കുളം സുനിൽദാസ്(കോൺഗ്രസ് വീരണകാവ് മണ്ഡലം ജനറൽ സെക്രട്ടറി),ലത,മോഹൻ,സതി,ദീപ.മരുമക്കൾ:ജോർജ്,ഗീത,രവി,ഷിബു.സഞ്ചയനം:ഇന്ന് രാവിലെ 10ന്.