മലയിൻകീഴ്: വിളപ്പിൽശാല കാരോട് വിളയിൽ രോഹിണിയിൽ മുരളീധരൻനായർ (64,റിട്ട.സുബേദാർ)നിര്യാതനായി.ഭാര്യ: വസന്തകുമാരി.മക്കൾ: ഷീജ,രജനി.മരുമക്കൾ: ഷിജുകുമാർ,ശ്യാംകൃഷ്ണ.