thanamma-amma

ശ്രീകാര്യം: കരിയം ദേവിപുരം, ഡി.കെ.ആർ.എ.-25, വിളവീട്ടുവിളാകത്ത് പുത്തൻ വീട്ടിൽ പരേതനായ ശിവശങ്കരൻ നായരുടെ ഭാര്യ തങ്കമ്മ അമ്മ (90) നിര്യാതയായി. മക്കൾ : ലീലകുമാരിഅമ്മ, ഇന്ദിര കുമാരി അമ്മ, പ്രസന്നകുമാരി അമ്മ, രാജഗോപാലൻ നായർ (റിട്ട. റെയിൽവേ), പത്മകുമാരി അമ്മ (യുണൈറ്റഡ് ഇൻഡ്യ ഇൻഷ്വറൻസ്), വേണു ഗോപാലൻ (ശ്രീധരി ആയുർവേദ സ്റ്റോഴ്സ്). മരുമക്കൾ : കൃഷ്ണൻകുട്ടി നായർ, സുരേന്ദ്രൻ നായർ, കുമാരി അനില, ഹരികുമാർ (റിട്ട. എസ്.ഐ., കേരള പോലീസ്), അനിതകുമാരി, പരേതനായ ബാലചന്ദ്രൻ നായർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന്.