rameswaram

നെയ്യാറ്റിൻകര: രാമേശ്വരം റസിഡന്റ്സ് അസോസിയേഷൻ ഓണാഘോഷ ഉദ്ഘാടനം സി.കെ. ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കൊല്ലംകോട് ഡി.എസ്. അജി, നെയ്യാറ്റിൻകര നഗരസഭാ ചെയർപേഴ്സൺ ഡബ്ളിയു.ആർ. ഹീബ, പുഞ്ചക്കരി സുരേന്ദ്രൻ, സെക്രട്ടറി എസ്.വി. സാജൻ, കവി സുമേഷ് കൃഷ്ണൻ, നെയ്യാറ്റിൻകര സബ് ഇൻസ്പെക്ടർ പ്രദീപ്, അജികുമാർ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.