മാറനല്ലൂർ: മേലാരിയോട് സാകേതത്തിൽ പരേതനായ കെ. സോമശേഖരൻ നായരുടെ ഭാര്യ തുളസീഭായി അമ്മ(82) നിര്യാതയായി.
മക്കൾ :പരേതനായ എസ്. രഘുവരൻ നായർ, എസ്. രാധാക്യഷ്ണൻ, എസ്. രാജശേഖരൻ(അഗ്നിശമന സേന).
മരുമക്കൾ:ചന്ദ്രലേഖ, എസ്. സ്മിത, സുസ്മിത.സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന്.