ponnamma-sarojam

പേരൂർക്കട: മണ്ണാമൂല വി. ആർ. എ - 54 (ബി ) സരോജത്തിൽ പൊന്നമ്മ (87)​ നിര്യാതയായി.

സഞ്ചയനം ഞായ‍ർ രാവിലെ 9 മണിക്ക്.