gk

1. ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്ന് വിളിക്കപ്പെട്ടതാര് ?

‌സർദർ വല്ലഭ്‌ഭായ് പട്ടേൽ

2. ജുനഗഢിനെ പാകിസ്ഥാന്റെ ഭാഗമാക്കാൻ തീരുമാനിച്ച നവാബ് ആരാണ്?

മുഹമ്മദ് മഹബത്ത് ഖാൻജി മൂന്നാമൻ

3. ഹൈദരാബാദിനെ വരുതിയിലാക്കാൻ ഇന്ത്യൻ സേന നടത്തിയ നീക്കം എങ്ങനെ അറിയപ്പെടുന്നു?

ഓപ്പറേഷൻ പോളോ

4. ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ ചേർത്തതെന്ന്?

1947 സെപ്തംബർ 17

5. 1947 ഒക്ടോബറിൽ കാശ്മീരിലേക്ക് നുഴഞ്ഞുകയറിയ പാകിസ്ഥാനിലെ ഗോത്രവിഭാഗമേത്?

പത്താൻ ഗോത്രക്കാർ

6. ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിൽ കാശ്മീരിൽ വെടിനിർത്തൽ നിലവിൽ വന്നതെന്ന്?

1949 ജനുവരി 1

7. ഇന്ത്യയിലെ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ് ആരംഭിച്ചതെന്ന്?

1951 ഒക്ടോബർ 25

8. സംസ്ഥാനങ്ങളെ ഭാഷാടിസ്ഥാനത്തിൽ പുനരേകീകരിക്കാനുള്ള കമ്മിഷന്റെ തലവൻ ആരായിരുന്നു?

ഫസൽ അലി

9. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ഒഫ് ഇന്ത്യ നിലവിൽ വന്നതെന്ന്?

1955

10. 1947ൽ പൊട്ടിപ്പുറപ്പെട്ട വർഗീയ ലഹളകളുടെ പശ്ചാത്തലത്തിൽ 'എന്റെ ഏകാംഗ സൈന്യം" എന്ന് ഗവർണർ ജനറൽ മൗണ്ട് ബാറ്റൺ വിശേഷിപ്പിച്ചതാരെ ?

ഗാന്ധിജിയെ

11. ഇന്ത്യൻ സൈന്യം ഗോവയെ മോചിപ്പിച്ച വർഷമേത്?

1961

12. സിക്കിം ഇന്ത്യൻ സംസ്ഥാനമായ വർഷമേത്?

1971

13. ഭൂദാന പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആരാണ് ?

വിനോബ ഭാവെ

14. പാകിസ്ഥാനുവേണ്ടി താഷ്‌ക്കെന്റ് കരാറിൽ ഒപ്പുവച്ചതാര്?

പ്രസിഡന്റ് മുഹമ്മദ് അയൂബ്‌ഖാൻ

15. ആദ്യത്തെ പിന്നാക്ക വിഭാഗ കമ്മിഷന്റെ തലവൻ ആരായിരുന്നു?

കാക്കാ കലേക്കർ

16. 1971ലെ യുദ്ധത്തിനുശേഷം ഇന്ത്യയും പാകിസ്ഥാനുമായി ഏർപ്പെട്ട കരാറേത്?

സിംലാ കരാർ

17. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടനാ കമ്മിഷനിൽ അംഗമായിരുന്ന മലയാളിയാര്?

കെ.എം. പണിക്കർ

18. സംസ്ഥാന മുഖ്യമന്ത്രിയായ ആദ്യത്തെ വനിതയാര്?

സുചേതാ കൃപലാനി

19. ഇന്ത്യൻ അറ്റോമിക് എനർജി കമ്മിഷന്റെ ചെയർമാൻ?

കമലേഷ് നിൽകാന്ത് വ്യാസ്

20. കാൾ ലാൻഡ് സ്റ്റെയിനർ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?

രക്ത സന്നിവേശം.