പങ്കാളിത്ത പെൻഷൻ പുന:പരിശോധനാ നടപടികൾ ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് എഫ്.എസ്.ഇ.റ്റി.ഒ. യുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ ജീവനക്കാരും അധ്യാപകരും ചേർന്ന് നടത്തിയ കൂട്ടധർണ ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി ഉദ്‌ഘാടനം ചെയ്യുന്നു.