chandrasekharan


പെരുങ്കടവിള: കീഴാറൂർ മൊട്ടവിള സുശീല നിവാസിൽ ചന്ദ്രശേഖരൻ(73) നിര്യാതനായി .ഭാര്യ സുശീല. മക്കൾ : ജയകുമാരി സി .എസ് (സെന്റ് സേവ്യേഴ്സ് എച്ച് എസ് എസ്),ജയരാജ് സി . എസ് ( നിഡ്സ്) മരുമക്കൾ : സി.രാജൻ (സെന്റ് സേവ്യേഴ്സ് എച്ച് എസ് എസ്) , കവിതാമോൾ.പ്രാർഥന ചൊവ്വാഴ്ച രാവിലെ 9 ന്.