ബാലരാമപുരം: വഴിമുക്ക് കൊപ്രാപ്പുര വീട്ടിൽ കോൺഗ്രസ് വാർഡ് പ്രസിഡന്റും വഴിമുക്ക് മുസ്ലീം ജമാ അത്ത് പ്രസിഡന്റുമായ അബ്ദുൾ വഹാബ് (70) നിര്യാതനായി. ഭാര്യ: ഷെരീഫ. മക്കൾ: മുസമ്മിൽ (ബ്രിഡ്ജ് വേ), മുബഷിറ (മൃഗ സംരക്ഷണ വകുപ്പ്), മുബാറക്ക് (ദുബായ്), മുബയ്യിന. മരുമക്കൾ: ഫാത്തിമ, നാസർ (സൗദി) ഷാനിഷ, അഹമ്മദ് ഖാൻ (കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി). ഖബറടക്കം വഴിമുക്ക് ഖബർസ്ഥാനിൽ നടന്നു.