janaki

വർക്കല: കുരയ്ക്കണ്ണി കല്ലുവിളവീട്ടിൽ പരേതനായ വാസുവിന്റെ ഭാര്യ ജാനകി (86) നിര്യാതയായി. മക്കൾ: മോഹിനി, ലാലി, തിലകൻ, ഷീല, സീന, ബിനു (ഡിഗാൾ). മരുമക്കൾ: പരേതനായ ഷാജി, വിജയൻ, സജിത, ഭാസി, ചന്ദ്രബാബു, ഷൈനി. മരണാനന്തരചടങ്ങ് സെപ്തംബർ 14ന് രാവിലെ 11ന്.