chandrababu

വർക്കല: പുന്നമൂട് കാർത്തികയിൽ പി.ചന്ദ്രബാബു (63) നിര്യാതനായി. ഭാര്യ: ശ്രീചിത്ര. മക്കൾ: കാർത്തി, വിശാഖ്, വൈശാഖ്. മരുമകൻ: എസ്.സുനിൽകുമാർ (ഓഡിറ്റർ സഹകരണവകുപ്പ്, ആറ്റിങ്ങൽ). സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.