siva

തിരുവനന്തപുരം : പി.ടി.പി നഗ|ർ ഫോറസ്റ്റ് ക്വാർട്ടേഴ്‌സിൽ പരേതനായ പ്രഭാകരന്റെ ഭാര്യ ശിവദാസിനി (83) നിര്യാതയായി. മക്കൾ : അനിൽ (ബക്‌സൺ ഹോമിയോ), സീന, മധു. മരുമക്കൾ : ജാക്വിലിൻ (ഫോറസ്റ്റ് ഓഫീസ് ), സനൽ കുമാർ (ഐ. എസ്.ആർ .ഒ), സരിത (ജൂബിലി ഹോസ്പിറ്റൽ). സംസ്‌കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് ശാന്തികവാടത്തിൽ.