ചിറയിൻകീഴ്: മഞ്ചാടിമൂട് കോളിച്ചിറ കാർത്തികയിൽ സുദേവൻ.ആർ (77, റിട്ട.ഒ.എൻ.ജി.സി ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: സുനിത (കേന്ദ്രീയ വിദ്യാലയം, പാങ്ങോട്), സുമ (ബി.എസ്.എൻ.എൽ, തിരുവനന്തപുരം). മരുമക്കൾ: സനൽകുമാർ (കേന്ദ്രീയ വിദ്യാലയം, അടൂർ), ജയലാൽ (ബി.എസ്.എൻ.എൽ, തിരുവനന്തപുരം). സഞ്ചയനം: സെപ്റ്റംബർ 5 വ്യാഴം രാവിലെ 8ന്