കിളിമാനൂർ: കൊടുവഴന്നൂർ ,പന്തുവിള ,കുഴിയിൽ വീട്ടിൽ മണി തിലകൻ ( 73 ) നിര്യാതനായി. ഭാര്യ ബേബി.മക്കൾ: സുനിൽകുമാർ, അനിൽകുമാർ. മരുമക്കൾ:സുമംഗല, ബീന. സഞ്ചയനം:തിങ്കളാഴ്ച രാവിലെ 9 മണിക്ക്.