kamalamma

വട്ട​പ്പാറ :പന്ത​ല​ക്കോട്, തിരു​വോ​ണത്തിൽ എൻ. സോമ​ശേ​ഖ​രൻ നായ​രുടെ ഭാര്യ ജി. കമ​ലമ്മ (73) നിര്യാതയായി.

മക്കൾ: പ്രസ​ന്ന​കു​മാരി എസ്. കെ (മാനേ​ജർ, തിരു. ജില്ലാ സഹ​ക​രണ ബാങ്ക്), ഹരി​കു​മാർ എസ്. കെ. (മാനേ​ജിംഗ് ഡയ​റ​ക്ടർ, ലോഗ്‌ടെക്ക് ഇൻഫോവെ പ്രൈവറ്റ് ലിമി​റ്റഡ്), മഞ്ജു എസ്. കെ.മരുമക്കൾ :ഡോ. വി. ഹരി​കു​മാർ (റി​ട്ട. പ്രൊഫസർ, എം.​ജി. കോളേ​ജ്), ശ്രീകല ഹരി​കു​മാർ, എസ്. കൃഷ്ണ​മൂർത്തി (ഖ​ത്തർ പെട്രോ​ളി​യം).സഞ്ച​യനം: വ്യാഴാഴ്ച രാവിലെ 9 ന് സ്വവസ​തി​യിൽ. .