മലയിൻകീഴ്: വിളപ്പിൽശാല കൊല്ലംകോണം പെരുവിക്കോണം എസ്.കെ.നിവാസിൽ ജയചന്ദ്രൻ(53) നിര്യാതനായി.ഭാര്യ: മൃദുല. മക്കൾ: ജിഷ്ണു,ജീനു. മരുമകൾ: അനിഷ്മ. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30ന്.