മുടപുരം: കിഴുവിലം പുലിയൂർ കോണത്ത് പടിഞ്ഞാറ്റതിൽ വീട്ടിൽ പരേതനായ ഭാസ്കര പിള്ളയുടെ ഭാര്യ ഭവാനി അമ്മ (88 ) നിര്യാതയായി. മക്കൾ : ബാബു,ഗോപാലകൃഷ്ണൻ നായർ, സരസ്വതി അമ്മ, ഉണ്ണി, പരേതനായ വിക്രമൻ നായർ.മരുമക്കൾ: ഗീത,ബേബി,ലത, ശശിധരൻ നായർ,രജനി.