ushakumari

കാഞ്ഞിരംകുളം: നെല്ലിക്കാക്കുഴി പ്ലവുനിന്ന പുത്തൻവീട്ടിൽ പരേതനായ പീറ്ററിന്റെ ഭാര്യ ഉഷാകുമാരി (60) നിര്യാതയായി. മക്കൾ:ലതിക,ചിത്ര.മരുമക്കൾ: പുഷ്പകുമാർ, സെൽവരാജ്. മരണാനന്തരചടങ്ങ്: ഇന്ന് വൈകിട്ട് 3.30ന്.