leela

ശ്രീകാര്യം : പൗഡിക്കോണം രണ്ടാംചിറ പുതുവൽ പുത്തൻ വീട്ടിൽ ദേവാനന്ദന്റെ ഭാര്യ ലീല (61) നിര്യാതയായി. മക്കൾ : ഷീല, ലേഖ. മരുമകൻ: പ്രമോദ്.