ammukkuttiyamma80

പെരുമ്പാവൂർ: കൂവപ്പടി മറേലിൽ വീട് കൃഷ്ണപിള്ളയുടെ (റിട്ട.പെരുമ്പാവൂർ റയേൺസ് ജീവനക്കാരൻ ) ഭാര്യ അമ്മുക്കുട്ടിയമ്മ (80) നിര്യാതയായി. മക്കൾ: ബാലഗംഗാധരൻ (റിട്ട. കെ.എസ്.ആർ.ടി.സി), രഘു (റിട്ട. പെരുമ്പാവൂർ റയോൺസ് ജീവനക്കാരൻ).