വെള്ളനാട്:വെള്ളനാട് വെളിയന്നൂർ കുന്നില മഠത്തിൽ പരേതനായ സുബ്രഹ്മണ്യൻ പോറ്റിയുടെ ഭാര്യ ദേവകി അന്തർജ്ജനം
(80) നിര്യാതയായി. മക്കൾ:ഗൗരി അന്തർജ്ജനം,ഉണ്ണിക്കൃഷ്ണൻ പോറ്റി, പരേതനായ സുബ്രഹ്മണ്യൻ പോറ്റി.മരുമക്കൾ:ഈശ്വരൻ പോറ്റി,അനിത,രമാദേവി സംസ്കാരം:ഇന്ന് രാവിലെ 9 ന്.